HOME
DETAILS
MAL
800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക പുറത്ത്
backup
August 17 2016 | 14:08 PM
റിയോ ഡി ജെനീറോ: ഒളിംപിക്‌സ് 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക പുറത്ത്. ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്.
അതേസമയം, മുന്‍പ് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതാണ് ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് കാരണമെന്ന് ടിന്റുവിന്റെ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."