ജി.സി.സി ആലിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ജി.സി.സി ആലിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ബഹ്റൈൻ: പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജിൽ നിന്നും അൻവരി ബിരുദമെടുത്ത അൻവരിമാരുടെ കൂട്ടായ്മയായ അൻവരീസ് അസോസിയേഷൻ ഫോർ ലോയൽ ഇസ്ലാമിക് ആക്ടിവിറ്റീസ് (ആലിയ) ജി.സി.സി കമ്മിറ്റിക്ക് 2024-25 വർഷത്തെ പുതിയ നേതൃത്വം നിലവിൽ വന്നു.
സൗദി, യു.എ .ഇ ബഹ്‌റൈൻ ,ഒമാൻ ഖത്തർ, തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുമായി ജോലി ചെയ്യുന്ന അൻവരിമാർ ഓൺലൈനായി ചേർന്ന കൺവെൻഷനിൽ പ്രസിഡണ്ട് സയ്യിദ് മുത്തു തങ്ങൾ അൻവരി അബുദാബി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് അൻവരി ചേകന്നൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസ്ഥാന സെക്രട്ടറി പി.എച്ച് ഇബ്രാഹീം അൻവരി നെല്ലിപറമ്പ്
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശാഹുൽ ഹമീദ് അൻവരി വിഷയാവതരണം നടത്തി
പുതിയ ഭാരവാഹികൾ
(പ്രസിഡണ്ട്:)
മുത്തുക്കോയ തങ്ങൾ അൻവരി മേലാറ്റൂർ (അബൂദാബി)
(ജന:സെക്രട്ടറി:)
അഷ്‌റഫ് അൻവരി എളനാട് (ബഹ്റൈൻ)
(ട്രഷറർ:)
നാസർ അൻവരി പോത്തന്നൂർ (അജ്‌മാൻ )
വർക്കിങ് സെക്രട്ടറി
മുഹമ്മദ് ശാഫി അൻവരി ചെർപ്പുളശ്ശേരി (ദുബൈ)
(വൈസ് പ്രസിഡന്റ്മാർ)
1️⃣ഹംസ കുട്ടി അൻവരി കോട്ടോപ്പാടം. (ദമാം )
2️⃣അബ്ദുറഹ്മാൻ അൻവരി മൈത്ര (റിയാദ് )
3️⃣ഹാഫിള് ജാഫർ അൻവരി എക്കാപറമ്പ് (ഒമാൻ)
(ജോയിൻ്റ് സെക്രട്ടറി മാർ:)
1️⃣സൽമാൻ അൻവരി തുവ്വൂർ (സൗദി)
2️⃣അൽഫാസ് അൻവരി ഏലംകുളം (ഖത്തർ)
3️⃣ആസിഫ് അലി അൻവരി ബീവിപ്പടി (അൽ ഐൻ )
(വർക്കിംഗ് മെമ്പർ മാർ)
1️⃣ഇബ്രാഹിം അൻവരി പൊട്ടച്ചിറ
2️⃣കബീർ അൻവരി പൊട്ടച്ചിറ (ഒമാൻ)
3️⃣ശറഫുദ്ദീൻ അൻവരി ഗൂഡല്ലൂർ.. അലനല്ലൂർ
4️⃣മുഹമ്മദ് റാഷിദ് അൻവരി മപ്പാട്ടുകര ദുബൈ
5️⃣അബ്ദുന്നാസർ അൻവരി ചെറുക്കോട്
6️⃣ഫാഹിസ് അൻവരി മണ്ണാർക്കാട് (യൂറോപ്പ് )
7️⃣റഷീദ് അൻവരി തൃപ്പംകോട് യു.എ.ഇ
8️⃣സുൽത്താൻ അൻവരി കൊല്ലം കസ
സ്റ്റേറ്റ് കൗൺസിലർ മാർ
1️⃣അബ്ദുലത്തീഫ് അൻവരി കാഞ്ഞിരം പാറ(അബൂദാബി)
2️⃣യാസർ അൻവരി കുന്നക്കാവ് (ബഹ്‌റൈൻ )
3️⃣അബ്ദുള്ള അൻവരി മുടിക്കോട് (സലാല )
4️⃣ഇസ്ഹാഖ് അൻവരി പൊന്ന്യാകുർശ്ശി
5️⃣അഷ്‌റഫ് അലി അൻവരി ബീവിപ്പടി (ഖത്തർ)
6️⃣നൗഷാദ് അൻവരി മോളൂർ (ജിദ്ദ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."