HOME
DETAILS

സാധാരണക്കാര്‍ക്ക് ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.5 ശതമാനമായി തുടരും

  
backup
February 08 2024 | 07:02 AM

repo-rate-remains-unchanged-at-6-5

സാധാരണക്കാര്‍ക്ക് ആശ്വാസം; റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.5 ശതമാനമായി തുടരും

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ച് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. തുടര്‍ച്ചയായ ആറാം തവണയാണ് ഇതേ നിരക്ക് നിലനിര്‍ത്തുന്നത്.

വായ്പാ, ഇ.എം.ഐ നിരക്കുകളില്‍ മാറ്റം വരാത്തത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. പണപ്പെരുപ്പം കുറഞ്ഞുവരികയാണെന്ന് പണനയ അവലോകനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമായും പണപ്പെരുപ്പ അനുമാനം 4.5 ശതമാനമായും നിശ്ചയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago