HOME
DETAILS

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

  
backup
August 17 2016 | 19:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d-2

അഞ്ചാം അലോട്ട്‌മെന്റ് ഇന്ന്


ഡിഗ്രി ഏകജാലക പ്രവേശനത്തിനായുള്ള അഞ്ചാം അലോട്ട്‌മെന്റ് ഇന്ന് നടക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫീസടച്ച് ഓഗസ്റ്റ് 18, 19 തിയതികളില്‍ അതത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. അഞ്ചാം അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകള്‍ ഓഗസ്റ്റ് 20ന് അഞ്ചിനു മുന്‍പായി കോളജുകള്‍ സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

കോളജിലെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അഡ്മിഷന്റെ ചുമതലയുള്ള അധ്യാപകര്‍ക്കോ, നോഡല്‍ ഓഫിസര്‍മാര്‍ക്കോ ഇതു ചെയ്യാവുന്നതാണ്. അതിനായി Http:cap.kannur universtiy.ac.in എന്ന പോര്‍ട്ടലിലെ കോളജ് ലിങ്കില്‍, കോളജുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ചെയ്തശേഷം ഢമരമി േടലമ േടമേൗേ െഎന്ന ലിങ്കില്‍ ഓരോ കോഴ്‌സിലുമുള്ള സീറ്റ് ഒഴിവുകള്‍ അപ്രൂവ് ചെയ്യേണ്ടതാണ്.
സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍, കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനപ്രകാരമുള്ള അഞ്ചാംഅലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന ടഇഠ സീറ്റുകളിലേക്ക് ഓഗസ്റ്റ് 23ാം തിയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്.

യൂനിവേഴ്‌സിറ്റിയുടെ താവക്കര ഓഫിസില്‍ വച്ചാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുക. ടഇഠ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. ടഇഠ അപേക്ഷകരില്ലാത്തപക്ഷം ഛഋഇ വിഭാഗത്തേയും പരിഗണിക്കുന്നതാണ്. ടഇഠ വിഭാഗത്തില്‍പ്പെട്ട, ഇതുവരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്ത അപേക്ഷകരെ ഓണ്‍ലൈന്‍ അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കുന്നതാണ്.

അഫ്‌സല്‍-ഉല്‍-ഉലമ
(പ്രിലിമിനറി) പരീക്ഷാഫലം

2016 ഏപ്രിലില്‍ നടത്തിയ രണ്ടാംവര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) സപ്ലിമെന്ററി (2013, 2012, 2011 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാംവര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധനസൂക്ഷ്മപരിശോധനഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഓഗസറ്റ് 30 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കുന്നതാണ്.
നാലാം സെമസ്റ്റര്‍

എം.എസ്‌സി ജ്യോഗ്രഫി
പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എം.എസ്.സി ജ്യോഗ്രഫി (സി.സി.എസ്.എസ് - ഏപ്രില്‍ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago