HOME
DETAILS
MAL
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
backup
February 09 2024 | 10:02 AM
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, ഫര്‍സാന്‍ സലാം എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."