HOME
DETAILS
MAL
വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
backup
February 10 2024 | 03:02 AM
വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി സ്വദേശി പനച്ചിയില്‍ അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത്.
രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധ പനച്ചിയിലാണ് കാട്ടാന കയറിയത്. കേരള വനംവകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇപ്പോഴും ജനവാസമേഖലയില്‍ തുടരുകയാണ് കാട്ടാന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."