HOME
DETAILS
MAL
നാല് മാസത്തിനിടെ ആറ് നോട്ടിസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടിസ്
backup
February 14 2024 | 14:02 PM
അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടിസ്
ന്യൂഡല്‍ഹി: മദ്യനയഅഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. നാല് മാസത്തിനിടെ ആറാം തവണയാണ് ഇഡി കെജ്രിവാളിന് സമന്‍സ് അയക്കുന്നത്. കഴിഞ്ഞ അഞ്ചു തവണയും കെജ്രിവാള് ഹാജരായിരുന്നില്ല.
ഇഡി നോട്ടീസ് രാഷ്ട്രീയപ്രേരിതമെന്നും നിയമലംഘനമാണെന്നും കെജ്രിവാള് പറഞ്ഞത്. ഇത്തവണയും ഹാജരായില്ലെങ്കില്‍ ഇഡിയുടെ ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ആംആദ്മി പാര്‍ട്ടി രാഷ്ട്രീയമായി നേരിടാന്‍ തയ്യാറെടുപ്പിലാണ്. നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബര്‍ 21, നവംബര്‍ 2 തീയതികളില്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."