HOME
DETAILS

മെസേജ് ഓപണ്‍ ചെയ്യേണ്ട, ലോക്ക് സ്‌ക്രീനില്‍ നിന്ന് സ്പാം മെസേജ് ബ്ലോക്ക് ചെയ്യാം; ഫീച്ചറുമായി വാട്‌സ്ആപ്പ്

  
backup
February 16 2024 | 14:02 PM

whatsappnewfeaturelatestinfo-3

സ്‌ക്രീനില്‍ നിന്ന് സ്പാം മെസേജ് ബ്ലോക്ക് ചെയ്യാം; ഫീച്ചറുമായി വാട്‌സ്ആപ്പ്

നിങ്ങളുടെ വാട്‌സ്ആപ്പില്‍ സ്പാം മെസേജുകള്‍ വരാറുണ്ടോ.? എങ്കില്‍ നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഇത്തരം സ്പാം മെസേജുകള്‍ ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ.

ഉപയോക്താവിന് നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. സമീപ മാസങ്ങളില്‍ വാട്‌സ്ആപ്പ് മുഖേന ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ വാടസ്ആപ്പ് തീരുമാനിച്ചത്.

വാട്ട്‌സ്ആപ്പിന് ഇതിനകം തന്നെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് വാട്‌സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും.

ലോക്ക് സ്‌ക്രീനില്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

  • ഇതിനായി ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
  • ശേഷം ലോക്ക് സ്‌ക്രീനില്‍ പോപ്പ് അപ്പ് ചെയ്യുന്നതിന് നോട്ടിഫിക്കേഷന്‍ പരിശോധിക്കുക. തുടര്‍ന്ന് ആക്‌സസ് നല്‍കുക.
  • നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ മെസേജ് ദൃശ്യമാകുമ്പോള്‍ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ബ്ലോക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ അനാവശ്യ മെസേജ് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago