HOME
DETAILS
MAL
'വെറുമൊരു നമ്പറല്ല'; വാഹനത്തിലെ താല്‍ക്കാലിക നമ്പര്‍ സൂചിപ്പിക്കുന്നത് ഇവയാണ്
backup
February 23 2024 | 13:02 PM
താല്‍ക്കാലിക നമ്പര്‍ സൂചിപ്പിക്കുന്നത് ഇവയാണ്
ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ എടുത്ത് ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. എന്നാല്‍ ഈ താല്‍ക്കാലിക നമ്പറില്‍ എഴുതിയവയെക്കുറിച്ച് ആര്‍ക്കും കൃത്യമായ ധാരണയില്ല എന്നതാണ് വാസ്തവം. അവയ്ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ആ നമ്പറുകള്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം.
- T താല്‍ക്കാലികം (Temporary)
- 12 നമ്പര്‍ ഇഷ്യു ചെയ്ത മാസം
- 23 നമ്പര്‍ ഇഷ്യു ചെയ്ത വര്‍ഷം
- KL സ്റ്റേറ്റ് കോഡ്
- 1714 താല്‍ക്കാലിക നമ്പര്‍
- L താല്‍ക്കാലിക നമ്പറിന്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ' O ' യും ' I ' യും ഉണ്ടാവില്ല)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."