HOME
DETAILS
MAL
പൂര്‍വവിദ്യാര്‍ഥി സംഗമം
backup
August 17 2016 | 19:08 PM
കൊച്ചി: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മോറയ്ക്കാല ഓള്‍ഡ് സ്റ്റുഡന്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ പത്തിന് മോറയ്ക്കാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമവും ഓണാഘോഷവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."