HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
backup
August 17 2016 | 19:08 PM
ആലുവ: സി.പി.എം ആലുവ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ആലുവ നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലെ ആശാന്‍ ലൈനിലുള്ള മുപ്പത്തിരï് സെന്റ് സ്ഥലത്താണു കൃഷി നടപ്പിലാക്കുന്നത്. വെï, പടവലം, മത്ത, പയര്‍, കുമ്പളങ്ങ, , പിച്ചീങ്ങ, ചീര, വാഴ എന്നിവയാണു കൃഷി ചെയ്യുന്നത്.
കര്‍ഷക സംഘം ടി.കെ.മോഹനന്‍ വിത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകനായി തിരെഞ്ഞെടുക്കപ്പട്ട പോള്‍ കൊടിയാറ്റിനെ ചടങ്ങില്‍ ആദരിച്ചു.
ആലുവ ദേശാഭിവര്‍ദ്ധിനി ബാങ്ക് പ്രസിഡന്റ് പി.എം.സഹീര്‍ , റിട്ട.ഡെപ്യൂട്ടി കളക്ടര്‍ ബാലചന്ദ്രന്‍, ടി.കെ.മീതിയന്‍പിള്ള, പി.കെ.അനില്‍, വിജയലക്ഷ്മി രമേഷ്, ജയ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.രമേശ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."