HOME
DETAILS
MAL
വൈകിപ്പിക്കരുത്; ഓണ്‍ലൈന്‍ ഡെലിവറികളിലെ പരാതികള്‍ക്ക് 7 ദിവസത്തിനകം പരിഹരിക്കണമെന്ന് സഊദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
backup
February 27 2024 | 10:02 AM
ഓണ്‍ലൈന്‍ ഡെലിവറികളിലെ പരാതികള്‍ക്ക് 7 ദിവസത്തിനകം പരിഹരിക്കണമെന്ന് സഊദി
സഊദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി സഊദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
പരാതി പരിഹരിക്കാന്‍ കമ്പനികള്‍ക്ക് ഏഴു ദിവസത്തെ പ്രവര്‍ത്തി ദിനമാണ് അനുവദിച്ചിട്ടുള്ളത്. പരിഹരിച്ചില്ലെങ്കില്‍ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.
റമദാന് ഈദുല്‍ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ കൊമേഴ്സ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു. വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗംമായി ഇത്തവണത്തെ ഷഅബാന്‍ പത്ത് മുതല്‍ തന്നെ സ്ഥാപനങ്ങളില്‍ പെരുന്നാള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."