HOME
DETAILS

മസ്കത്തിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ എതോക്കെയെന്നറിയാം

  
backup
February 27 2024 | 14:02 PM

how-many-residential-areas-are-allowed-for-commercial-activities-in-musca

മസ്കത്ത്:മസ്കത്തിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച്‌ മസ്കത്ത് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

 

 

ഈ അറിയിപ്പ് പ്രകാരം,മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിലെ തെരുവുകൾ വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിട ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളിൽ വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് പ്രകാരമാണിത്.

 

 

 

മസ്കത്ത് ഗവർണറേറ്റിലെ താഴെ പറയുന്ന റെസിഡൻഷ്യൽ തെരുവുകളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്

-മസൂൻ സ്ട്രീറ്റ്, സീബ്.
-അൽ ബറകാത് സ്ട്രീറ്റ്, സീബ്.
-അൽ സുറൂർ സ്ട്രീറ്റ്, സീബ്.
-അൽ മവേല സൗത്തിലെ അൽ റൌണ്ട്എബൗട്ട്, അൽ ഇസിദർ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.
-അൽ മവേല സൗത്തിലെ അൽ ഇസിദർ റൌണ്ട്എബൗട്ട് മുതൽ അൽ തമീർ സ്ട്രീറ്റ് വരെയുള്ള തെരുവ്.
-അൽ ഹൈൽ നോർത്തിലെ അൽ ഇശാറാഖ് റൌണ്ട്എബൗട്ട്, അൽ റൗദ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്.
-അൽ നുസ്ഹാ റൌണ്ട്എബൗട്ട്, അൽ നൗറ റൌണ്ട്എബൗട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ഫസ്റ്റ് ഇൻഡസ്ട്രിയൽ റൌണ്ട്എബൗട്ട് വരെയുള്ള തെരുവ്.
-അൽ അസൈബ നോർത്ത് സ്ട്രീറ്റ്, ബൗഷർ.
-നവംബർ 18 സ്ട്രീറ്റ്, ബൗഷർ.
-അൽ ദ്യഫാ സ്ട്രീറ്റ് മുതൽ അൽ ശിഫ സ്ട്രീറ്റ് ജംഗ്‌ഷൻ വരെ, ബൗഷർ.
-കോളേജ് സ്ട്രീറ്റ്, അൽ ഖുവൈർ, ബൗഷർ
-അൽ ഖുവൈർ സൗത്ത് സ്ട്രീറ്റ്, ബൗഷർ.
-അൽ ഇൻഷിറാഹ് സ്ട്രീറ്റ്, ബൗഷർ.
-അൽ ഖർജിയാഹ് സ്ട്രീറ്റ്, ബൗഷർ.
-അൽ അമീറത്, മസ്കത്ത്.
-സീഹ്‌ അൽ ദാബി സ്ട്രീറ്റ്, മസ്കത്ത്.
-ഹത്തത് വാദി സ്ട്രീറ്റ്, മസ്കത്ത്.
-ഖുറിയാത്, മസ്കത്ത്.
-ഖുറിയാത് ഫോർട്ട് വരെയുള്ള മെയിൻ സ്ട്രീറ്റ്, മസ്കത്ത്.
-ദാഗ്മാർ സ്ട്രീറ്റ്,മസ്കത്ത്.
-ഒമാൻ ഓയിൽ സ്റ്റേഷൻ മുതൽ ശരിയാ വരെയുള്ള ഹൈൽ അൽ ഖാഫ് സ്ട്രീറ്റ്, മസ്കറ്റ്.
-കോസ്റ്റ് സ്ട്രീറ്റ്, മസ്കത്ത്.
-മിസ്ഫാഹ് സ്ട്രീറ്റ്, മസ്കത്ത്.
ദി-ബാബ് മുതൽ ഫിൻസ് വരെയുള്ള മെയിൻ സ്ട്രീറ്റ്,മസ്കത്ത്.
-മത്രാ, മസ്കത്ത്.
-അൽ നഹ്ദ സ്ട്രീറ്റ്,മസ്കത്ത്.
ഏതാനും വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇത്തരം മേഖലകളിലെ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്.

Content Highlights:How many residential areas are allowed for commercial activities in Muscat?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago