HOME
DETAILS
MAL
അബ്ദുൽ ഗഫൂർ മോൻ ഹാജി അന്തരിച്ചു
backup
February 28 2024 | 14:02 PM
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗവുമായ വി.ഇ മോയിമോൻ ഹാജിയുടെ മകൻ ആനയാംകുന്ന് വയലിൽ കുഴിക്കണ്ടത്തിൽ അബ്ദുൽ ഗഫൂർ മോൻ ഹാജി (54) അന്തരിച്ചു. മുരിങ്ങംപുറായി റഹ്മാനിയ ജുമാ മസ്ജിദ് സെക്രട്ടറിയും ഹയാത്തുൽ ഇസ്ലാം മദ്റസ ജനറൽ സെക്രട്ടറിയുമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തക സമിതി അംഗമായിരുന്നു. മാതാവ്: പരേതയായ പാത്തേയി. ഭാര്യ: ആരിഫ (കോട്ടക്കൽ). മക്കൾ: ഫാത്തിമ ഹിന, ഖദീജ ഹാനിയ, അഹമ്മദ് അബ്ദുല്ല. മരുമകൻ: ഫൈസാർ പുവാട്ടുപറമ്പ് (ദുബായി). സഹോദരങ്ങൾ: ഷരീഫ, മറിയം, അഷ്റഫ്, ആയിഷ.
Content Highlights:Abdul Ghafoor Mon Haji passed away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."