HOME
DETAILS
MAL
ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ കുവൈത്ത് നാഷണൽ ഡേ ആഘോഷിച്ചു
backup
February 28 2024 | 14:02 PM
Darutharbia Madrasah - Abbasiya celebrated Kuwait National Day
കുവൈത്ത് സിറ്റി: അബ്ബാസിയ - ദാറുത്തർബിയ മദ്രസ്സയിൽ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി. മദ്‌റസ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. മദ്രസ പ്രൻസിപ്പൽ ഉസ്താദ് അബ്ദുൽ ഹമീദ് അൻവരി ഉൽഘാടനം നിർവഹിച്ചു. കെ.ഐ.സി ഫർവാനിയ മേഖല വൈസ് പ്രസിഡണ്ട് മുഹമ്മദ് അഷ്‌റഫ് അൻവരി നാഷണൽ ഡേ സന്ദേശം കൈമാറി. മദ്റസാ അധ്യാപകരായ ഹുസ്സൻ കുട്ടി മൗലവി, മുഹമ്മദ് ദാരിമി, മജീദ് ദാരിമി, അഷ്‌റഫ് സൈനി, ശംസുദ്ധീൻ യമാനി, ബീരാൻ ഫൈസി, മദ്രസാ മാനേജ്‌മന്റ് ഭാരവാഹികളായ രായീൻകുട്ടി ഹാജി, ശറഫുദ്ധീൻ കുഴിപ്പുറം, ഇഖ്‌ബാൽ പതിയാരത്ത്, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
അബ്ദുൽ ഹകീം ഹസനി സ്വാഗതവും അബ്ദുറഷീദ് കോഡൂർ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."