HOME
DETAILS
MAL
അന്നമനട സോണ്‍ എന്‍ആര്‍ഐ ഫോറം
backup
February 29 2024 | 07:02 AM
ഷാര്‍ജ: അന്നമനട സോണ്‍ യുഎഇ എന്‍ആര്‍ഐ ഫോറം ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് -പ്രിനോയ് ആന്റണി, ജന.സെക്രട്ടറി -നിഷാദ് മൊയ്തീന്‍, ട്രഷറര്‍ -ഫിറോസ് ഇസ്മായില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."