HOME
DETAILS

കേര ഫെഡില്‍ സ്ഥിര ജോലി നേടാം; 54,000 രൂപ വരെ ശമ്പളം; പി.എസ്.സി വഴി നിയമനം

  
backup
March 03 2024 | 06:03 AM

permenant-job-recruitment-in-kera-fed-through-kerala-psc

കേര ഫെഡില്‍ സ്ഥിര ജോലി നേടാം; 54,000 രൂപ വരെ ശമ്പളം; പി.എസ്.സി വഴി നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേര ഫെഡില്‍ ഒഴിവുള്ള അക്കൗണ്ടന്റ് പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരള പി.എസ്.സി വഴിയാണ് നിയമനം നടക്കുക. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.

തസ്തിക& ഒഴിവ്
കേര ഫെഡിന് കീഴില്‍ അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ 5 ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍: 09-10/2024

പ്രായപരിധി
18 മുതല്‍ 40 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത

Post NameQualification
Accountant(A)A Degree in Commerce or Master Degree in Arts of a recognised University with Cooperation as special subject.
OR
(B) (i) BA/B.Sc/B Com Degree of a recognised University
And
(ii) HDC of State Co-operative Union of Kerala or HDC/HDCM of the National Council for Co-operative Training or successful completion of the subordinate (Junior) Personnel Co-operative Training Course.(Junior Diploma in Co-operation.)
OR
(C) Diploma in Rural Services with Co-operation as optional subject.
OR
(D)(i)B Sc (Co-operation and Banking) from a UGC recognised University/National
Institutes established by the Central Government or Institutions established by the Government of Kerala.
And
(ii) Diploma in Computer Applications with not less than six months duration from Government approved institutions.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,200 രൂപ മുതല്‍ 54,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: https://www.keralapsc.gov.in/
വിജ്ഞാപനം:
click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago