HOME
DETAILS
MAL
കോട്ടയം അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
backup
March 07 2024 | 07:03 AM
കോട്ടയം അടിച്ചിറയില്‍ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കോട്ടയം അടിച്ചിറയില്‍ 101 കവലയ്ക്ക് സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരേയും ഇടിച്ചതെന്നാണ് വിവരം. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."