HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു
backup
August 17 2016 | 21:08 PM
തിരൂര്‍: പുറത്തൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ അകാരണമായി ആക്രമണത്തിന് നേതൃത്വം നല്കിയ കാവഞ്ചേരി തങ്ങള്‍മാരുടെ നടപടിയില്‍ പുറത്തൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിന്റെ ഭാഗമായി കാവഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങിന്റെ പേരില്‍ ഇറങ്ങിയ പോസ്റ്ററുമായി എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്ററുമായി ബന്ധമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് പുറത്തൂര്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."