HOME
DETAILS

ഖത്തർ;സൈനിക നിയന്ത്രണ മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

  
backup
March 10 2024 | 14:03 PM

qatar-warning-not-to-enter-military-controlled-area

ദോഹ:ഖത്തറിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പീനൽ കോഡ് ’11/ 2004′-ലെ ആർട്ടിക്കിൾ 117 പ്രകാരമാണിത്. ഇത്തരം പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് ഖത്തറിലെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിയമം ലംഘിക്കുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുന്നതാണ്. സൽവ റോഡ്, സുതാന്തിൽ റോഡ്, ജോ അൽ സലാമ സ്ട്രീറ്റ്, അരീഖ് നാച്ചുറൽ റിസർവ് എന്നിവ അതിരുകൾ പങ്കിടുന്ന അൽ ഖലായെൽ ട്രെയിനിങ് ഏരിയ ഇത്തരത്തിൽ പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലൊന്നാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഈ മേഖലയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Qatar: Warning not to enter military controlled areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago