HOME
DETAILS
MAL
മക്കയിലും ജിദ്ദയിലും പരിസരങ്ങളിലും കനത്ത മഴ
backup
December 31 2020 | 19:12 PM
ജിദ്ദ: കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മക്കയിലും ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. മക്കയിൽ വൈകുന്നേരത്തോടെയാണ് മഴ പെയ്തത്. ജിദ്ദയിൽ രാത്രിയോടെ ആരംഭിച്ച ശക്തമായ മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളലൈക്കും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.ജിദ്ദയിൽ മണിക്കൂറുകളോളമാണ് മഴ നീണ്ടു നിന്നത്.
രണ്ടു ദിവസങ്ങളിൽ രാജ്യത്തിന്റെ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുനാനറിയിപ്പ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."