HOME
DETAILS
MAL
'പുതുവര്‍ഷം പിറക്കുമ്പോള്‍... എന്റെ ഹൃദയം കര്‍ഷകര്‍ക്കൊപ്പം': രാഹുല്‍ ഗാന്ധി
backup
January 01 2021 | 06:01 AM
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് പുതുവത്സരമാശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഭിമാനത്തോടെയും അന്തസ്സോടെയും അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ് തന്റെ ഹൃദയമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഒരു പുതുവര്‍ഷം കൂടി പിറക്കുമ്പോള്‍, നമ്മള്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്യുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്ന എല്ലാവരെയും സ്മരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
As the new year begins, we remember those who we lost and thank all those who protect and sacrifice for us.
— Rahul Gandhi (@RahulGandhi) December 31, 2020
My heart is with the farmers and labourers fighting unjust forces with dignity and honour.
Happy new year to all. pic.twitter.com/L0esBsMeqW
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."