HOME
DETAILS
MAL
രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന് വിതരണത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്
backup
January 01 2021 | 12:01 PM
ന്യൂഡല്‍ഹി:കൊവിഷീല്‍ഡ് വാക്സിന് വിതരണത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉള്ള ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും.ഭാരത് ബയോടെകിന്റെ കൊവാക്സിനും ഉടന്‍ അനുമതി ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."