HOME
DETAILS
MAL
പുതുപുത്തന്‍ പുതുവത്സരാശംസകള്‍
backup
December 31 2021 | 20:12 PM
കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ട് ലോകം പുതുവര്‍ഷത്തെ വരവേറ്റു. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുന്‍പ് അവസാനിച്ചു. പതിവുപോലെ ന്യൂസിലാന്‍ഡിലെ ദ്വീപിലാണ് പുതുവര്‍ഷത്തെ ആദ്യമായി വരവേറ്റത്. എല്ലാ വായനക്കാര്‍ക്കും സുപ്രഭാതത്തിന്റെ പുതുവത്സരാശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."