HOME
DETAILS
MAL
ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു
backup
January 02 2022 | 06:01 AM
മലപ്പുറം: ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളജിലെ കായികാധ്യാപകന്‍ മുഹമ്മദ് നജീബാണ് (38) മരിച്ചത്. മൈലാടി കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."