HOME
DETAILS
MAL
സാക്ഷിയിലൂടെ ഇന്ത്യക്ക് ആദ്യമെഡല്‍
backup
August 17 2016 | 22:08 PM
റിയോ ഡി ജനീറോ: ഒടുവില്‍ ഇന്ത്യ നേടി. കാത്തിരുന്ന മെഡല്‍. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലികാണ് ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ചത്. കിര്‍ഗിസ്താന്‍ താരത്തിനെതിരെ റപ്പഷാഗേ റൗണ്ടിലാണ് സാക്ഷി മെഡല്‍ നേട്ടം കൈവരിച്ചത്. തുടക്കത്തില്‍ 5-0 എന്ന പോയന്റില്‍ പിന്നിട്ടു നിന്ന ശേഷം തുടര്‍ച്ചയായ രണ്ടു റൗണ്ടുകളില്‍ സാക്ഷി വിജയിക്കുകയായിരുന്നു. ഗുസ്തി ഇനത്തില്‍ ഇന്ത്യന്‍ വനിതക്ക് ലഭിക്കുന്ന ആദ്യമെഡല്‍ കൂടിയാണ് റിയോയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."