HOME
DETAILS
MAL
പന്തീരാങ്കാവ് യു.എ.പി.എ കേസ്: താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി
backup
January 04 2021 | 09:01 AM
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹാ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."