HOME
DETAILS
MAL
സഹായനിധി വിതരണം ചെയ്തു
backup
August 17 2016 | 23:08 PM
കൊയിലാണ്ടി: വ്യാപാരി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീപിടിത്ത ദുരന്ത സഹായനിധിയുടെ വിതരണോദ്ഘാടനം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ടി.പി ബഷീര്‍ അധ്യക്ഷനായി.
ടി.പി ഇസ്മാഈല്‍, എം.പി കൃഷ്ണന്‍, കെ.പി ശ്രീധരന്‍, അമേത്ത് കുഞ്ഞമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."