HOME
DETAILS
MAL
കൊവിഡ്: എ.ടി.കെ- ഒഡീഷ മത്സരം മാറ്റിവച്ചു
backup
January 08 2022 | 13:01 PM
ഫറ്റോര്‍ദ: എ.ടി.കെ മോഹന്‍ ബഗാന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന എ.ടി.കെ-ഒഡീഷ എഫ്.സി മത്സരം മാറ്റി വച്ചു.
മത്സരത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.സ്.എല്‍ അധികൃതര്‍ അറിയിച്ചു.
അതേ സമയം, ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാത്രി ഒന്‍പതരയ്ക്ക് ഗോവ ചെന്നൈയിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."