HOME
DETAILS
MAL
കൊവിഡ് വ്യാപനം: പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു
backup
January 09 2022 | 05:01 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടര്‍ന്ന് സഹാചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് നാലരക്കാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."