HOME
DETAILS
MAL
ചോദ്യം ചെയ്യലിന് സ്പീക്കറുടെ അനുമതി വേണ്ട, അറസ്റ്റിന് മാത്രം മതി; വിശദീകരണവുമായി ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍
backup
January 07 2021 | 07:01 AM
തിരുവനന്തപുരം: സ്പീക്കറും കസ്റ്റംസും തമ്മില്‍ തുടരുന്ന തര്‍ക്കത്തിനിടെ നിയബലത്തില്‍ കസ്റ്റംസിനാകും മുന്‍തൂക്കമെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി.ആചാരി.
ചോദ്യം ചെയ്യാനായി വിളിപ്പിക്കാന്‍ കസ്റ്റംസിന് നിയമപരമായി അധികാരമുണ്ട്. നിയമസഭാ പരിസരത്ത് അറസ്റ്റിനോ ചോദ്യം ചെയ്യാനോ സ്പീക്കറുടെ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, നിയമസഭാ പരിസരത്തുള്ള എല്ലാവര്‍ക്കും പ്രത്യേക പരിരക്ഷ ബാധകമാണെന്നാണ് സ്പീക്കറുടെ വാദം. അതേസമയം, സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസും നിലപാടെടുത്തിരുന്നു.
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."