HOME
DETAILS
MAL
പൊതുജനത്തിന് ദുരിതമായി ബാങ്കിലെ ടോക്കണ്‍ സംവിധാനം
backup
August 17 2016 | 23:08 PM
ഗൂഡല്ലൂര്‍: സ്റ്റേറ്റ് ബാങ്കിലെ ടോക്കണ്‍ സംവിധാനം ജനങ്ങളെ വലക്കുന്നു. കഴിഞ്ഞ മാസം മുതലാണ് ടോക്കണ്‍ സംവിധാനം നിലവില്‍ വന്നത്. ഇതുമൂലം പ്രവേശന കവാടത്തില്‍ സ്ഥാപിച്ച കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുത്ത് ഉപഭോക്താക്കള്‍ കൗണ്ടറിന് സമീപത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇത് സാധാരണക്കാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ടോക്കണ്‍ കൗണ്ടറുകളിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് മോഷമായി പെരുമാറുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."