HOME
DETAILS
MAL
പാലക്കാട് രണ്ടു പേര്‍ മരിച്ച നിലയില്‍
backup
January 10 2022 | 04:01 AM
പാലക്കാട്: പാലക്കാട് രണ്ടു പേര്‍ മരിച്ച നിലയില്‍. പുതുപ്പരിയാരം ഓട്ടൂര്‍ കാവില്‍ മയൂരം വീട്ടില്‍ ചന്ദ്രന്‍ ദേവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."