HOME
DETAILS
MAL
എ.ടി.കെ കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ സിറ്റി
backup
January 11 2021 | 17:01 PM
പനജി: ഐ.എസ്.എല്ലില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ മുംബൈ സിറ്റിക്ക് ജയം. എ.ടി.കെ കൊല്‍ക്കത്തയെ 1-0നാണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. ബര്‍തലോമിയോ ഓഗ്ബച്ചെയാണ് ഗോള്‍ സ്‌കോറര്‍. ഇതോടെ മുംബൈക്ക് 25ഉം എ.ടി.കെയ്ക്ക് 20 ഉം പോയിന്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."