റിയാദ് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സ്മാരക ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഫ്രെബ്രുവരിയിൽ
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഫെബ്രുവരി 18 മുതൽ 27 വരെ റിയാദിൽ വെച്ച് നടക്കും. പ്രസിഡണ്ട് സി.പി.മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന കെ.എം.സി.സി ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളും കൗൺസിലർമാരുടെ സംയുക്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി കെ.ടി.അബൂബക്കർ നന്ദിയും പറഞ്ഞു. മെൻസ് സിം ഗിൾസ്, ഡബിൾസ്, മാസ്റ്റേർസ്, വെറ്റെറൻസ് ഡബിൾസ്, ജൂനിയർ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ വിവിധ കാറ്റഗറിയിലായിരിക്കും മത്സരം നടക്കുക. ഫെബ്രുവരി 18,19,20,25, 26,27 തിയതികളിലായി റിയാദ് എക്സിറ്റ് 18 ൽ ഗ്രീൻ ക്ളബ് റിക്രിയേഷൻ ഹൗസിൽ വെച്ചായിരിക്കും ടൂർണ്ണമെന്റ് നടക്കുക. ടൂർണ്ണമെന്റിന്റെ വിജയത്തിനായി 351 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.
സ്വാഗത സംഘം ഭാരവാഹികളായി അഷ്റഫ് വേങ്ങാട്ട് (മുഖ്യ രക്ഷാധികാരി), അബ്ദു സലാം തൃക്കരിപ്പൂർ, പി.കെ ഷഹീം ലുലു ഗ്രൂപ്പ്, അഹമ്മദ് കോയ ഫ്ലീരിയ, നാസര്‍ നെസ്റ്റോ, ശിഹാബ് അല്‍ മദീന, അബ്ദുല്‍ ഖാദര്‍ മക്ക ഹൈപ്പര്‍, അര്‍ഷാദ് ഖസര്‍ ഹൈപ്പര്‍, കെ ഡി ഡി ലത്തീഫ്, ഷാജി അരിപ്ര സഫ മക്ക, വിഎം അഷറഫ് ന്യൂ സഫ മക്ക, ഹംസ പൂക്കയില്‍ ശിഫ അല്‍ ജസീറ, ഡോ ഷിനോബ് അല്‍ അബീര്‍, ഫഹദ് നിലഞ്ചേരി ജറീര്‍ മെഡിക്കല്‍, നൌഫല്‍ പാലക്കാടന്‍ സഫ മക്ക ഹാര, മജീദ് പരപ്പനങ്ങാടി സമീര്‍ പോളി ക്ലിനിക്ക്, ലത്തീഫ് തലാപ്പില്‍ സ്പീഡ് പ്രിന്‍റിംഗ്, റഷീദ് ആലുവ ജയ് ഫുഡ്, മന്‍സൂര്‍ അല്‍ റയ്യാന്‍, ഹംസ മലപ്പുറം ഇന്തോമി, സമീര്‍ മുഹമ്മദ് സുല്‍ഫക്സ്, അഷറഫ് കാളികാവ് അലൂബ് ബ്രദര്‍സ് (രക്ഷാധികാരികൾ), സിപി മുസ്തഫ (ചെയര്‍മാന്‍), അബ്ദുറഹിമാന്‍ ഫറൂഖ് (വര്‍ക്കിങ് ചെയര്‍മാന്‍), സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡെന്‍റ്മാര്‍,ജില്ല മണ്ഡലം ഏരിയ പ്രസിഡെന്‍റുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഷാഹിദ് മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), സഫീര്‍ മുഹമ്മദ് (കൺവീനർ), സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാര്‍,ജില്ല മണ്ഡലം ഏരിയ ജനറല്‍ സെക്രട്ടറിമാര്‍ (ജോയിന്‍ കണ്‍വീനര്‍മാര്‍), സിദ്ദിഖ് കോങ്ങാട് (ട്രഷറർ), ജലീല്‍ തിരൂര്‍ (ഫിനാന്‍സ് കണ്ട്രോളര്‍), പിസി അലി വയനാട് (പ്രോഗ്രാം കോ ഓർഡിനേറ്റർ),
അനില്‍കുമാര്‍ എം ഡി . സിൻമാർ ഗ്രൂപ്പ് (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), രാജീവ് മൂലയില്‍ ഐ ബി സി (കണ്‍വീനര്‍), ജോജോ വര്‍ഗീസ്, സക്കരിയ ഐസക്ക് , സതീഷ് കുറുപ്പ്, സിഎം സലാഹുദ്ദീന്‍ (അംഗങ്ങൾ), മഖ്ബൂല്‍ മണലൊടി (ടൂര്‍ണമെന്‍റ് ഡയറക്റ്റര്‍), സാജിദ് ടി സി (ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ), ഷമീം കക്കോടന്‍, ആബേല്‍ ജോണ്‍, ആസിഫ് കുന്നുമ്മല്‍, സക്കീര്‍ ബാവ, ഫൈസല്‍ അനന്തക്കര (ടെക്നിക്കല്‍ ഡയറക്റ്റര്‍മാര്‍), മുഹമ്മദ് കുട്ടി, ഷിംജിദ്, ഷഫീഖ് കൂടാളി, സുഹൈല്‍ കൊടുവള്ളി, ജാബിര്‍ വാഴമ്പുറം, ഷാജഹാന്‍ വള്ളിക്കുന്ന് (രെജിസ്ട്രേഷന്‍), സവാദ് വണ്ടൂര്‍, ലത്തീഫ് കത്തൂര്‍, ജാറ്റിന്‍ രാമാനുജന്‍, ബാബു മൂസ, മുഹമ്മദ് ഷബീര്‍, ശിഹാബ് താഴെക്കോട്, മുബു മുബാറക് (ഡെസ്ക് മാനേജ്മെന്‍റ്), റിയാസ് ഇ.കെ (ക്യാപ്റ്റൻ), മുഹമ്മദ് റിയാസ്, മുസ്തഫ, ഗഫൂര്‍, രാജേഷ് വര്‍ഗീസ്, മുഹമ്മദ് ഷാഫി, ഷറഫാസ് ബദര്‍, സുരേഷ് കുമാര്‍, ഷമീര്‍ മോന്‍, തസ്ലീം, ഫിറോസ് ഖാന്‍, അബ്ദുസ്സമദ്, മൻസൂർ കണ്ടൻകാരി, ബഷീർ വല്ലാഞ്ചിറ, അബ്ദുറഹ്മാൻ മലപ്പുറം, ബഷീർ കോട്ടക്കൽ (ഗ്രൌണ്ട് മാനേജ്മെന്‍റ്),
മുഹമ്മദ് കണ്ടക്കൈ, അശോക് കുമാര്‍, അന്‍വര്‍ ഐദീദ്, മുജീബ് ഉപ്പട, ഹനീഫ മൂര്‍ക്കനാട് (സ്പോണ്‍സര്‍ഷിപ്പ്), മജീദ് പയ്യന്നൂർ, ഷൌക്കത്ത് പാലപ്പിള്ളി, കെപി മുഹമ്മദ് കുട്ടി, അലവി കുട്ടി ഒളവട്ടൂർ, ബഷീർ ഇരുമ്പുഴി, നിസാർ വള്ളിക്കുന്ന്, ഇക്ബാൽ കാവന്നൂർ, ഷറഫു വയനാട് (പബ്ലിസിറ്റി), മാമുക്കോയ തറമ്മല്‍, റഫീഖ് ഹസ്സന്‍ (മീഡിയ), ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, ഉസ്മാന്‍ പരീദ്, ഫൈസൽ ചേളാരി, റഷീദ് തവനൂർ (ഫുഡ് & ബീവറേജ്), ഷംസു പൊന്നാനി, അഷ്‌റഫ് വെള്ളെപ്പാടം (ട്രോഫി,മൊമന്‍റോ,സര്‍ട്ടിഫിക്കറ്റ്), കെടി അബൂബക്കര്‍, കബീര്‍ വൈലത്തൂര്‍, സിദ്ദിഖ് തുവ്വൂര്‍ (ഓപ്പണിങ് & ക്ലോസിങ് സെറിമണി), അൻവർ വാരം, ഇസ്മായിൽ കരോളം (ലോജിസ്റ്റിക്), നാസർ മാങ്കാവ്, കെ ടി അബൂബക്കർ മങ്കട, ഹക്കീം വഴിപ്പാറ, അമീൻ അക്ബർ തോമേക്കാടൻ, മുക്താർ പി ടി പി, മൊയ്‌തീൻ കുട്ടി തൃത്താല, ശിഹാബ് വെട്ടത്തൂർ, മുനീർ മക്കാനി (ആരോഗ്യ ബോധവൽക്കരണം), ക്യാപ്റ്റൻ : മുത്തു കട്ടുപ്പാറ, നൗഫൽ താനൂർ, ബഷീർ കട്ടുപ്പാറ, നാസർ നിലമ്പൂർ (വളണ്ടിയർ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."