HOME
DETAILS
MAL
അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ മടക്കിഅയച്ചു
backup
January 12 2021 | 03:01 AM
ന്യൂഡല്‍ഹി: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ രണ്ടുദിവസത്തിന് ശേഷം ഇന്ത്യ തിരികെ അയച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സൈനികനെ ഔദ്യോഗികമായി കൈമാറിയത്.
ചുഷുല്മോള്ഡോ അതിര്‍ത്തിയില്‍ വച്ചായിരുന്നു നടപടികള്‍. കിഴക്കന്‍ ലഡാക്കില്‍ ചുഷുല്‍ സെക്ടറിലെ ഗുരുംഗ് ഹില്ലിന് സമീപത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ചൈനീസ് സൈനികള്‍ ഇന്ത്യയുടെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."