HOME
DETAILS
MAL
അയ്യന്‍കാളി ജയന്തി ആഘോഷം
backup
August 18 2016 | 00:08 AM
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍ങ്കാളിയുടെ 153ാമത് ജയന്തി സെപ്റ്റംബര്‍ 15 ന് ആഘോഷിക്കും. രാവിലെ 8.30 ന് തിരുവനന്തപുരം വെളളയമ്പലത്തുളള അയ്യന്‍ങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."