HOME
DETAILS
MAL
ടോമിന്‍ ജെ. തച്ചങ്കരി ഐ.പി.എസ് അസോസിയേഷന്‍ പ്രസിഡന്റ്
backup
January 12 2021 | 03:01 AM
തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി ടോമിന്‍ ജെ. തച്ചങ്കരിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ഡി.ജി.പി ആര്‍. ശ്രീലേഖ സര്‍വിസില്‍നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.
2023 വരെ തച്ചങ്കരിയ്ക്കു ഈ പദവിയില്‍ തുടരാം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്റ്റര്‍ ആണ് ടോമിന്‍ ജെ. തച്ചങ്കരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."