HOME
DETAILS
MAL
മുന്‍ ദേശീയ ഫുട്ബാള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു
backup
January 16 2022 | 03:01 AM
മലപ്പുറം: മുന്‍ ദേശീയ ഫുട്ബാള്‍ താരം മക്കരപറമ്പ് കാവുങ്ങല്‍ അബദുല്‍ അസീസ് (മലപ്പുറം അസീസ് ) (73 ) അന്തരിച്ചു. ഖബറടക്കം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും.
സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം കെ. ചേക്കു സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."