HOME
DETAILS
MAL
40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ്; തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് അടച്ചു
backup
January 16 2022 | 12:01 PM
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് അടച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കോളേജിൽ 40 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."