HOME
DETAILS
MAL
മോന്‍സന്റെ ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും മാത്രം, പരിശോധിച്ചത് 10 വസ്തുക്കള്‍
backup
January 17 2022 | 11:01 AM
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ നാണയം, ലോഹവടി എന്നിവയ്ക്ക് മാത്രമാണ് പുരാവസ്തുമൂല്യമുള്ളത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്. പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."