HOME
DETAILS
MAL
മൂടല്‍ മഞ്ഞ്; അബൂദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിച്ച് അപകടം; ഒരുമരണം
backup
January 19 2021 | 17:01 PM
ദുബൈ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പത്തൊന്‍പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഗാദറ പ്രദേശത്താണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."