HOME
DETAILS
MAL
ഹൈദരാബാദിനെ പിടിച്ചുകെട്ടി ഒഡിഷ
backup
January 19 2021 | 17:01 PM
പനജി: ഐ.എസ്.എല്ലില്‍ ഒഡിഷ- ഹൈദരാബാദ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി വല കുലുക്കിയപ്പേള്‍ കോള്‍ അലക്‌സാണ്ടര്‍ ഒഡിഷയ്ക്കു വേണ്ടി ഗോള്‍ നേടി. നിലവില്‍ ഹൈദരാബാദ് നാലാമതും ഒഡിഷ 11ാമതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."