HOME
DETAILS
MAL
ആക്രമണക്കേസിലെ പ്രതികള്‍ പിടിയില്‍
backup
August 18 2016 | 18:08 PM
വര്‍ക്കല: ഇലകമണ്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍
ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലിസ് പിടിയിലായി.
അയിരൂര്‍ വില്ലിക്കടവ് പുന്നവിള വീട്ടില്‍ മധു (47), അയിരൂര്‍ ചാരുംകുഴി വീട്ടില്‍ ലാല്‍ (34) എന്നിവരാണ് അറസ്റ്റിലായ്. കഴിഞ്ഞദിവസം രാത്രി 11 ഓടെ ഇവര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ അതിക്രമിച്ചുകയറി ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."