HOME
DETAILS

ബാങ്ക് തെരഞ്ഞെടുപ്പ്: കൊടുമണ്ണില്‍ സി.പി.ഐക്കാരെ വളഞ്ഞിട്ട് തല്ലി സി.പി.എം പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

  
backup
January 23 2022 | 07:01 AM

cpi-workers-attacked-by-dyfi-activists-in-angadikkal-pathanamthitta-2022

കൊടുമണ്ണ്: പത്തനംതിട്ട കൊടുമണ്ണിലെ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയിരുന്നു സംഘര്‍ഷം നടന്നത്. സിപിഐ കൊടുമണ്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഐക്കാട് ഉദയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനം ഏറ്റത്.

വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. വോട്ടെടുപ്പ് നടന്ന ഹാളിനു പുറത്തുവച്ചായിരുന്നു കയ്യാങ്കളി.

[video width="234" height="426" mp4="https://suprabhaatham.com/wp-content/uploads/2022/01/272174827_618437602598180_2832174418527993826_n.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago