HOME
DETAILS
MAL
കര്‍ഷക സമരം; 10-ാംവട്ട ചര്‍ച്ചയും പരാജയം
backup
January 20 2021 | 15:01 PM
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ 10ാംവട്ട ചര്‍ച്ചയും പരാജയം. പുതിയ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം ഉറച്ചുപറഞ്ഞതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ തയാറാണെന്നും ഇതു സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു. കര്‍ഷക യൂനിയനുകള്‍ നിര്‍ദേശം പരിഗണിക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെ വിജ്ഞാനഭവനിലായിരുന്നു 10ാംവട്ട ചര്‍ച്ച നടന്നത്. അടുത്ത ചര്‍ച്ച 22ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."