HOME
DETAILS
MAL
കര്‍ണാടകയില്‍ ശിവമോഗയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ചു 8 മരണം
backup
January 22 2021 | 01:01 AM
കര്‍ണാടകയില്‍ ശിവമോഗയില്‍ ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ചു 8 മരണം റിപ്പോര്‍ട്ട് ചെയ്തു. ശിവമോഗയിലെ റെയില്‍വെ ക്രഷര്‍ യൂണിറ്റിലാണ് സംഭവം. ക്രഷറിലേക്ക് സ്‌ഫോടക വസ്തുക്കളുമായി വന്ന ലോറി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാധമിക നിഗമനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."