HOME
DETAILS

ഫയലുകൾ നോക്കിത്തുടങ്ങി; വിവാദങ്ങൾക്ക് വിടനൽകി ഗവർണർ

  
backup
January 24 2022 | 15:01 PM

governer-kerala-arifmohammedkhan-univercity54854548

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സർവകലാശാല ചാൻസലറെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ അദ്ദേഹം നോക്കിത്തുടങ്ങി. മുഖ്യമന്ത്രിയുടെ നാല് കത്തുകളും രണ്ട് തവണ ഫോൺ വിളിച്ചതുമാണ് തർക്ക പരിഹാരത്തിനു കാരണം. ഫയൽ നോക്കുമ്പോഴും കണ്ണൂർ വി.സി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

കത്ത് അയച്ചതിനു പുറമേ രണ്ടു തവണ ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചു കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണു മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. ആദ്യ മൂന്നു കത്തു ലഭിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ നിലപാടില്‍ തൃപ്തനാണെന്നു ഗവര്‍ണര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നാലാമത്തെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്റെ കൈവശം കൊടുത്തയയ്ക്കുകയും മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തത്.

ചാന്‍സലര്‍ പദവി താന്‍ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ടു കഴിഞ്ഞ മാസം എട്ടാം തീയതിയാണ് മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ കത്തയച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago