HOME
DETAILS

വിവാഹപ്രായം പൊതുജനങ്ങളുടെ അഭിപ്രായം ഓൺലൈനായി അറിയിക്കണം

  
backup
January 25 2022 | 05:01 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81


ന്യൂഡൽഹി
പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്തുന്നത് പരിശോധിക്കുന്ന പാർലമെൻ്ററി സ്ഥിരംസമിതി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നു.
ഇതുസംബന്ധിച്ച് രാജ്യസഭാ സെക്രട്ടേറിയറ്റ് പത്രപരസ്യം നൽകി. രാജ്യസഭയുടെ വെബ്‌സൈറ്റായ https:rajyasabha.nic.in ൽ പ്രവേശിച്ച് ഇടതുഭാഗത്തെ കമ്മിറ്റീസ് എന്ന ലിങ്കിൽ പോയി ബിൽസ് വിത്ത് ദി കമ്മിറ്റി ആൻഡ് പ്രസ് റിലീസ് സീക്കിങ് ഒപ്പീനിയൻ / സജഷൻസ് ഫ്രം പബ്ലിക് എന്ന സബ് ലിങ്ക് വഴി നിങ്ങളുടെ അഭിപ്രായം ഓൺലൈനായി രേഖപ്പെടുത്താം.
ഡയരക്ടർ, കമ്മിറ്റി സെക്ഷൻ (EWCY&S), രാജ്യസഭ സെക്രട്ടേറിയറ്റ്, റൂം നമ്പർ ബി-10, ബ്ലോക്ക്- ബി, പാർലമെൻ്റ് അനെക്‌സ് എക്സ്റ്റൻഷൻ ബിൽഡിങ്, ന്യൂഡൽഹി -110 001 എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിൽ ഐ.ഡിയിലോ അയക്കാം. 15 ദിവസത്തിനകം പൊതുജനങ്ങളോ സംഘടനകളോ അഭിപ്രായം രേഖപ്പെടുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago