HOME
DETAILS

സഊദിയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ 'റിമോട്ട് ക്ലിനിക്കുകൾ' പ്രവർത്തനം തുടങ്ങി

  
backup
January 24 2021 | 15:01 PM

remote-clinics-started-in-saudi

      റിയാദ്: സഊദിയിൽ ആശുപത്രികളിൽ പോകാതെ തന്നെ പരിശോധനയും രോഗ ചികിത്സയും നൽകുന്ന റിമോട്ട് ക്ലിനിക്കുകൾ ആരംഭിച്ചു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രത്യേക ആപ്ലിക്കേഷനുകൾ വഴി വീടുകളിൽ വെച്ച് തന്നെ പരിശോധന ചെയ്യാൻ സഹായിക്കുന്ന സംവിധാനം ആരംഭിച്ചത്. അനാത്ത്, സിഹതീ ആപ്ലിക്കേഷനുകൾ വഴി രോഗിയും ഡോക്ടറും തമ്മിൽ നേരിട്ട് സംവദിക്കാനുതകുന്ന സംവിധാനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.

     അടിയന്തിര സാഹചര്യത്തിലല്ലാതെ ആശുപത്രികളിൽ രോഗികൾ കയറിയിറങ്ങുന്നതിന് സംവിധാനം പരിഹാരമാകുമെന്ന് മന്ത്രാലയം പറഞ്ഞു. ഇൻഫെക്ഷൻ, വൈറസ് പോലെയുള്ളവ പരക്കുന്നത് ഇത് മൂലം തടയുമെന്നും മന്ത്രാലയം പറഞ്ഞു. തൊണ്ണൂറിലധികം ആശുപത്രികളും ഹെൽത്ത് സെന്ററുകളുമാണ് റിമോട്ട് ക്ലിനിക്ക് സർവ്വീസുകൾ നൽകുന്നത്. ആശുപത്രികളുടെ ലിസ്റ്റുകൾ അറിയാൻ ഇവിടെ ക്ലിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago